ഗ്രൂപ്പ് നിയമങ്ങള്‍ നിർദ്ദേശങ്ങൾ
➡ രാഷ്ടീയ, മത , സംഘടനാ ചർച്ചകൾ, പോസ്റ്റുകൾ ഒരു കാരണവശാലും ഗ്രൂപ്പിൽ പാടില്ല.
➡ പേർസണൽ കാര്യങ്ങൾ , ചാറ്റിംഗ് ഗ്രൂപ്പില്‍ പാടില്ല.
➡ YouTube Links, Website Link എന്നിവ അനുവദിക്കില്ല.
➡ സ്വന്തം സ്കൂൾ തല പരിപാടികളുടേയും മറ്റു പ്രാദേശിക പരിപാടികളുടെതടക്കമുള്ള ചിത്രങ്ങളും പോസ്റ്റുകളും ഒഴിവാക്കുക. മറ്റ് സ്കൂളുകൾക്ക് ഉപകാരപ്പെടും അത് അവർക്കും ഏറ്റെടുക്കാൻ കഴിയും എന്ന് നിങ്ങൾ കരുതുന്ന ഒരു പ്രവർത്തനമാണ് അത് എങ്കിൽ അത് ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ keralalpsahelper@gmail.com അയയ്ക്കുക. ഉത്തമമെങ്കിൽ പ്രസിദ്ധീകരിക്കും.
➡ ഭാഗ്യം ലഭിക്കും, ഷോപ്പിംഗ്, മാർക്കറ്റിങ് , യൂട്യൂബ് വീഡിയോസ് എന്നിവ ഒഴിവാക്കുക
➡ ഉപകാര പ്രദമായ ചിത്രങ്ങൾ , വിഡിയോകൾ എന്നിവ ഗ്രൂപ്പ് അഡ്മിന് അടികുറിപ്പോട് കൂടിമാത്രം അയക്കുക. അഡ്മിന്റെ അറിവോടെ ഷെയർ ചെയ്യാം..
➡ ഓർക്കുക.. നമ്മുടെ ഈ ഗ്രൂപ്പിൽ ഉള്ളവരുടെ സമയം അനാവശ്യ (അത്യാവശ്യമല്ലാത്ത) പോസ്റ്റുകൾ കൊണ്ട്, ചർച്ചകൊണ്ട് കവർന്നെടുക്കാതിരിക്കുക. അതിലുപരി നമ്മുടെ അദ്ധ്യാപക സുഹൃത്തുക്കളുടെ വിലപ്പെട്ട MB യും, ഫോൺ മെമ്മറിയും, സമയവും വേസ്റ്റ് ആക്കാൻ നമ്മുടെ ഒരു പോസ്റ്റും കാരണമാവില്ലെന്ന് ഉറപ്പ് വരുത്തുക...
മുകളില്‍ പറഞ്ഞ ഗ്രൂപ്പ് നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവരെ ഒരു മുന്നറിയിപ്പും കൂടാതെ റിമൂവ് ചെയ്യുന്നതാണ്...